ഒരു വാഹനം 36 കിലോമീറ്റർ / മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും?A10 m/sB20 m/sC5 m/sD15 m/sAnswer: A. 10 m/s Read Explanation: 36 കിലോമീറ്റർ / മണിക്കൂർ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്, 1 മണിക്കൂറിൽ, 36 km സഞ്ചരിച്ചു എന്നാണ് 36 km - 1 hour 36 km – 60 minutes 36 km – 60 x 60 seconds 36 x 1000 m - 60 x 60 seconds 36000 m – 3600 sec ? m – 1 sec ? = (36000 x 1)/ 3600 = 10 OR 36 k/h എന്നത് എത്ര m/s എന്നും കണ്ടെത്താം അതായത്, (k/h നെ m/s ആക്കാൻ x 5/18) 36 k/h = 36 x (5/18) = (36 x 5) / 18 = 180/18 = 10 m/s Read more in App