Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൻ്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക്ക് ഉൾക്കൊള്ളുന്നത്

AZone of Vision

BBlind spot

COverlooked sector

DConcealed corner

Answer:

A. Zone of Vision

Read Explanation:

  • ഒരു വാഹനത്തിൻ്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക്ക് ഉൾക്കൊള്ളുന്നതിനെ  Zone of Vision എന്നറിയപ്പെടുന്നു 
  • ഒരു വാഹനത്തിൻ്റെ വശങ്ങളിലായി കാണുവാൻ കഴിയാത്ത ഭാഗം അറിയപ്പെടുന്നത് Blind spot എന്നാണ് 

Related Questions:

"MSM Routine" ന്റെ പൂർണ്ണരൂപം എന്ത് ?