App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിൽ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ്?

Aവേഗത കൂട്ടുക, കുറയുക

Bടോർക്ക് കൂട്ടുക, കുറയ്ക്കുക

Cവാഹനം പുറകോട്ട് ഓടിക്കുക

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

D. മേൽപ്പറഞ്ഞവയെല്ലാം


Related Questions:

The critical velocity of liquid is
ഗതികോർജ്ജവും (K) ആക്കവും (P) തമ്മിലുള്ള ബന്ധമെന്ത് ?
ചന്ദ്രന്റെ പാലയന പ്രവേഗം എത്ര ?
പമ്പരം കറങ്ങുന്നത് :
വസ്തുക്കളെ ഉറപ്പിച്ചിരിക്കുന്ന നേർരേഖ ഏത് പേരിൽ അറിയപ്പെടുന്നു