App Logo

No.1 PSC Learning App

1M+ Downloads
ഒരു വിദ്യാലയത്തിലെ ഏതാണ്ട് മുഴുവൻ അധ്യാപകരുടേയും കഴിവും അനുഭവസമ്പത്തും മുഴുവൻ വിദ്യാർഥികൾക്കും ലഭ്യമാക്കും വിധത്തിൽ ബോധനാസൂത്രണം തയ്യാറാക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?

Aപാഠാസൂത്രണം

Bസംഘബോധനം

Cസൂക്ഷ്മ ബോധനം

Dവാർഷികാസൂത്രണം

Answer:

B. സംഘബോധനം


Related Questions:

ഒരു കുട്ടി യുക്തിപരമായി ചിന്തിക്കാനും വർഗ്ഗീകരണം നടത്താനും തത്ത്വങ്ങൾ നിർമ്മിക്കാൻ തുടങ്ങുന്നതും വികസന ത്തിന്റെ ഏതു ഘട്ടത്തിലാണ് ?
പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ രീതി ഏത് ?
സംരചനാ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടാത്തത് ഏത് ?
സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നതിന് അനുയോജ്യമല്ലാത്ത സമീപനം :
മുൻകൂർ സംഘാടന മാതൃക രൂപപ്പെടുത്തിയത് ആര്?