ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?A125 km/hB250 km/hC400 km/hD500 km/hAnswer: D. 500 km/h Read Explanation: വേഗത = ദൂരം / സമയം ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ; ദൂരം = 250 km സമയം = 1/2 hr വേഗത = ദൂരം / സമയം = 250 / (1/2)= 250 X 2= 500 km/hr Read more in App