Challenger App

No.1 PSC Learning App

1M+ Downloads
ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?

A320

B400

C440

D448

Answer:

D. 448

Read Explanation:

32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. കുട്ടികളുടെ ശതമാനം = 100 - ( 32 + 54) = 14% 14% = 196 1% = 196/14 = 14 സ്ത്രീകളുടെ എണ്ണം 32%= 32 × 14 = 448


Related Questions:

80% ____ ഭിന്നസംഖ്യയ്ക്ക് തുല്യമാണ്
രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ 75% വോട്ട് നേടിയ ഒരാൾ 408 വോട്ടുകൾക്ക് വിജയിച്ചു. അപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകൾ?
സീതക്ക് ഒരു പരീക്ഷയിൽ 36% മാർക്ക് കിട്ടി. 28 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
ഒരു പരീക്ഷയിൽ വിജയിക്കണമെങ്കിൽ 40% മാർക്ക് വാങ്ങണമായിരുന്നു. പക്ഷേ ഒരു കുട്ടിക്ക് 182 മാർക്ക് കിട്ടിയെങ്കിലും 18 മാർക്കിന് തോറ്റുപോയി. അങ്ങനെയെങ്കിൽ ആ പരിക്ഷയുടെ പരമാവധി മാർക്ക് എത്ര?
If a man sell his horse for Rs. 450, he would lose 25%. For what price he would sell his horse if he has to get 15% gain ?