App Logo

No.1 PSC Learning App

1M+ Downloads
ഒരു വൃത്തസൂപികയുടെ ആരം 2 മടങ്ങും ഉന്നതി 3 മടങ്ങും വർദ്ധിപ്പിച്ചാൽ വ്യാപ്തം എത്ര മടങ്ങായി വർദ്ധിക്കും ?

A9

B10

C11

D12

Answer:

D. 12

Read Explanation:

വൃത്ത സ്തൂപികയുടെ വ്യാപ്തം = 1/3 × 𝝅r²h ആരം 2 മടങ്ങും ഉന്നതി 3 മടങ്ങും വർദ്ധിപ്പിച്ചാൽ വ്യാപ്തം = 1/3 × 𝝅 × (2r )² (3h) = 1/3 × 𝝅 × 4r² × 3h = 12 × 1/3 × 𝝅r²h = 12 മടങ്ങാകും


Related Questions:

ഒരു സമചതുരത്തിന്റെ വശങ്ങൾ 25% വീതം വർദ്ധിപ്പിച്ചാൽ പരപ്പളവിലുള്ള വർദ്ധനവ് എത്ര ശതമാനമാണ് ?
If the area of a circle is 196π m2 then the circumference of the circle is _______
ഒരു ചതുരത്തിന്റെ നീളവും വീതിയും 5:4 എന്ന അംശബന്ധത്തിൽ ആണ് നീളം 2.5 മീറ്ററാണ് എങ്കിൽ വീതി എത്ര?
A rectangular box is of length 3 metres, breadth 2 metres and height 1 metre. How many bricks of length 30 centimetres , breadth 20 centimetres and height 10 centimetros will exactly fill the box?
14 cm ആരമുള്ള ഗോളത്തിന്റെ ഉപരിതലവിസ്തീര്ണം എത്ര?