App Logo

No.1 PSC Learning App

1M+ Downloads
ഒരു വെബ്‌പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

Aഇ-മെയിൽ

Bബ്രൌസർ

Chtml

Dസ്‌പ്രെഡ്‌ ഷീറ്റ് .

Answer:

B. ബ്രൌസർ

Read Explanation:

ഒരു വെബ്‌പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ-ബ്രൌസർ


Related Questions:

ഈ ക്രാന്തി എന്ന പദം -------എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു
എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് ?
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ----------പറയുന്നു?
അധികാര കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ല.ഇത് സൂചിപ്പിക്കുന്നത്?
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?