App Logo

No.1 PSC Learning App

1M+ Downloads
ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ്‌വെയർ അറിയപ്പെടുന്നത് ?

Aബ്രൗസർ

Bഫയർവാൾ

Cഓപ്പറേറ്റിങ് സിസ്റ്റം

Dഡാറ്റാബേയ്‌സ്

Answer:

A. ബ്രൗസർ

Read Explanation:

  • ഒരു വെബ് പേജിലോ, വെബ്‌സൈറ്റിലോ, നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ്‌വെയറാണ് ബ്രൗസറുകൾ.
  • ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റർ, ,എപിക് എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് ബ്രൗസറുകൾ.
  • ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ ബ്രൗസറാണ് എപിക്.

Related Questions:

IP stand for
Richard Stallman is in connection with :
Create a link to a webpage or a program is called:
Every Web page has a unique address called ____________
വെബ് ബ്രൗസറിന് ഉദാഹരണം അല്ലാത്തത് ഏത് ?