App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതൊക്കെ?

Aസ്വത്ത് ഏറ്റെടുക്കൽ

Bവ്യാപാരം വ്യവസായം എന്നിവയുടെ നിയന്ത്രണം

Cഒരു വ്യക്തിയുടെ കരുതൽ തടങ്കൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഒരു വണ്ടിയുടെ പെർമിക്റ്റ് അനുവദിക്കുന്നത് ഡിസ്ക്രിഷനറി പവറിൽ പെടുന്നതാണ്.


Related Questions:

2011 സെൻസസ് പ്രകാരം നഗര ജനസംഖ്യയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?
TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________

"രാഷ്ട്രത്തെ മറ്റ് സ്ഥാപനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നത് പരമാധികാരമാണ് ".ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.ബാഹ്യനിയന്ത്രണങ്ങളില്ലാതെ ആഭ്യന്തരവിഷയങ്ങളില്‍ തീരുമാനമെടുക്കാനും അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ നിലപാടെടുക്കാനുമുള്ള രാഷ്ട്രത്തിന്റെ പൂര്‍ണമായ അധികാരമാണ് പരമാധികാരം.

2.പരമാധികാരം ഉണ്ടെങ്കില്‍ മാത്രമെ രാഷ്ട്രം നിലവില്‍ വരുകയുള്ളൂ.

3.പരമാധികാരം രാഷ്ട്രത്തിന് മാത്രമേ ഉണ്ടാവുകയുള്ളൂ.