Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെ(അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെ ) ബലംപ്രയോഗിച്ചു നിർബന്ധിച്ചോ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ്..................?

Akidnapping

BAbduction

CTrafficking of person

Dexploitation

Answer:

B. Abduction

Read Explanation:

  • ബലപ്രയോഗത്തിലൂടെയോ ഏതെങ്കിലും വഞ്ചനാപരമായ മാർഗത്തിലൂടെയോ ആരെയങ്കിലും ഏതെങ്കിലും സ്ഥലത്ത് നിന്ന് മാറ്റുന്നതി(Abduction)നെക്കുറിച്ച് IPC സെക്ഷൻ 362 പ്രതിപാദിക്കുന്നു 

Related Questions:

സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
ഒരു പൊതു സേവകൻ തൻറെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
റേപ്പ് (ബലാൽസംഗം ) നെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?