ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?A12-ാം ഭേദഗതിB1-ാം ഭേദഗതിC10-ാം ഭേദഗതിD7-ാം ഭേദഗതിAnswer: D. 7-ാം ഭേദഗതി Read Explanation: ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചത് 7-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.Read more in App