App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി, പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെപ്രത്യേക ബുദ്ധിയുടെയും സങ്കലിതഫലമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസംഘ ഘടക സിദ്ധാന്തം (Group factor theory)

Bമനോഘടക സിദ്ധാന്തം (Mental faculty theory)

Cദ്വിഘടക സിദ്ധാന്തം ( Two factor theory )

Dബഹു ഘടക സിദ്ധാന്തം( Multi factor theory )

Answer:

C. ദ്വിഘടക സിദ്ധാന്തം ( Two factor theory )


Related Questions:

Application of Nortion's theorem to a circuit yields :
The tool used for making threads on pipes
Loss of pre stress with time at constant strain in steel is called
Primary consolidation is due to
Minimum pitch of bolts shall not be less than