ഒരു വ്യവസ്ഥയിലേക്ക് 100 J താപം നൽകുകയും, വ്യവസ്ഥ 40 J പ്രവൃത്തി ചെയ്യുകയും ചെയ്താൽ, ആന്തരികോർജ്ജത്തിലെ മാറ്റം എത്രയായിരിക്കും? (ഒന്നാം നിയമം അനുസരിച്ച്)
A140 J
B60 J
C-60 J
D-140 J
Answer:
B. 60 J
Read Explanation:
ഒന്നാം നിയമം അനുസരിച്ച് ΔQ=ΔU+ΔW. ഇവിടെ ΔQ=100J, ΔW=40J. അതിനാൽ ΔU=ΔQ−ΔW=100J−40J=60J.