App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യാപാരിയുടെ തുടർച്ചയായ അഞ്ചുമാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ, 2100 രൂപ, 2200 രൂപ, എന്നിവയാണ് 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാംമാസത്തെ വരുമാനം എത്ര ?

A2675

B2500

C2115

D2150

Answer:

A. 2675

Read Explanation:

6 മാസത്തെ ശരാശരി വരുമാനം 2250 6 മാസത്തെ ആകെ വരുമാനം = 2250 × 6 = 13500 5 മാസത്തെ ആകെ വരുമാനം = 2000 + 2225 + 2300 + 2100 +2200 = 10825 6-ാംമാസത്തെ വരുമാനം = 13500 - 10825 = 2675


Related Questions:

വീട്ടിൽനിന്നും ഓഫീസിലേക്ക് 30 കി.മി മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മി മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ ആൾക് 5 മണിക്കൂർ എടുത്തു എങ്കിൽ, വിട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 13 ആയാൽ അവയിൽ ആദ്യത്തെ സംഖ്യയേത് ?
The average of eleven result is 50. If the average of first six result is 49 and that of the last six is 52. The sixth result is
20 സംഖ്യകളുടെ ശരാശരി 15 ആണ് അവയിൽ ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?
The average weight of 7 persons increases by 3 kg when a new person comes in place of one of them weighing 56 kg. What might be the weight of the new person?