App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിൽ ആഗസ്റ്റ് 24 ബുധൻ ആണ്െങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്‌ച കൾ ഉണ്ട്?

A3

B4

C5

D6

Answer:

C. 5

Read Explanation:

ആഗസ്റ്റ് 24 ബുധൻ ആയതിനാൽ ആഗസ്റ്റ് 22 തിങ്കൾ ആണ്. ആ മാസത്തിലെ തിങ്കളാഴ്‌ചകൾ 1, 8, 15, 22, 29 . ആകെ 5 തിങ്കളാഴ്ച്ചകൾ


Related Questions:

On the 20th January 2012, it was Friday. What was the day on 15th April 2012?
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം ഏതെന്ന് കണ്ടെത്തുക
2008 ജനുവരി 30-ാം തീയതി ബുധനാണെങ്കിൽ 2009 മാർച്ച് 28 ഏത് ദിവസമായിരിക്കും ?
2008 ജനുവരി 8 വ്യാഴം ആയാൽ 2008 എത്ര ശനിയാഴ്ചകൾ ഉണ്ട്?
What day would it be on 29th March 2020?