App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?

Aഒരു തവണ

Bരണ്ട് തവണ

Cമൂന്ന് തവണ

Dനാല് തവണ

Answer:

A. ഒരു തവണ

Read Explanation:

  • 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (Central Consumer Protection Council) ഒരു വർഷത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേർന്നിരിക്കണം.

  • ആവശ്യമെങ്കിൽ കൂടുതൽ തവണയും യോഗം ചേരാവുന്നതാണ്.

  • യോഗത്തിൻ്റെ സമയവും സ്ഥലവും അധ്യക്ഷനാണ് തീരുമാനിക്കുന്നത്.


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ 6 അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 5ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെയുള്ള അടക്കേണ്ട ഫീസ് നിരക്ക്?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?