App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?

Aചെലവ് രീതി

Bവരുമാന രീതി

Cഉൽപ്പാദന രീതി

Dഇതൊന്നുമല്ല

Answer:

A. ചെലവ് രീതി

Read Explanation:

ചെലവ് രീതി

  • അന്തിമ ചെലവ് അഥവാ Final Expenditure ൻ്റെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി.
  • അതായത് ഒരു വർഷത്തിൽ വ്യക്തികളും ,സ്ഥാപനങ്ങളും, ഗവൺമെൻ്റും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്നു.

    ആകെ ചെലവ് = ഉപഭോഗ ചെലവ് + നിക്ഷേപ ചെലവ് + സർക്കാർ ചെലവ് 

NB: ചെലവ് രീതിയിൽ നിക്ഷേപങ്ങളെയും ചെലവായാണ കണക്കാക്കുന്നത്.


Related Questions:

സാമ്പത്തിക ശാസ്ത്രത്തിൽ ഏതൊക്കെ കൂടിചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത് ?
ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് ആരുടെ കണക്കുകളാണ് ?
ബൗദ്ധിക മൂലധനത്തിന്റെ ഉൽപ്പാദനവും ഉപഭോഗവും നടക്കുന്ന സമ്പദ് ക്രമം ?
ഒരു രാജ്യത്തിന്റെ ഒരു വർഷത്തെ മൊത്തം വരുമാനം അതായത് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി ലഭിക്കുന്ന വരുമാനമാണ് ?
സർക്കാരിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുന്നത്?