Challenger App

No.1 PSC Learning App

1M+ Downloads
ഒരു ശരാശരി സോളാർ ദിനത്തിന്റെ എത്ര ഭാഗമാണ് 1 സെക്കന്റ് ആയി കണക്കാക്കുന്നത് ?

A1/86500 ഭാഗം

B1/86400 ഭാഗം

C1/85400 ഭാഗം

D1/85500 ഭാഗം

Answer:

B. 1/86400 ഭാഗം

Read Explanation:

  • അടിസ്ഥാന യൂണിറ്റുകൾ - പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ പറ്റാത്തതുമായ കേവല അളവുകൾ 
  • ഉദാ :മീറ്റർ ,സെക്കന്റ് 
  • സെക്കന്റ് - സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് 
  • സോളാർ ദിനം - ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ചവരെയുള്ള സമയം 
  • ഒരു ശരാശരി സോളാർ ദിനത്തിന്റെ 1/86400 ഭാഗം 1 സെക്കന്റ് ആയി കണക്കാക്കിയിരിക്കുന്നു 
  • വ്യുൽപ്പന്ന യൂണിറ്റ് - അടിസ്ഥാന യൂണിറ്റ് ഉപയോഗിച്ച് പ്രസ്താവിക്കുന്നതോ അടിസ്ഥാന യൂണിറ്റിനെ ആശ്രയിച്ച് നിലനിൽക്കുന്നതോ ആയ യൂണിറ്റ് 
  • ഉദാ : പരപ്പളവ് 

Related Questions:

പൂർണ്ണമായും ധ്രുവീകരിക്കപ്പെട്ട പ്രകാശം (Completely Polarized Light) ഒരു പോളറൈസർ വഴി കടന്നുപോകുമ്പോൾ, അതിന്റെ തീവ്രത പോളറൈസറിന്റെ ഭ്രമണത്തിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടും?
Two Flat mirrors are placed at an angle of 60° from each other. How many images will be formed of a Candle placed in between them?
വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന ശ്രവണസഹായിയിലെ ഭാഗം ഏതാണ്?
2023-ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം ലഭിക്കാത്ത വ്യക്തി ആര് ?
ഒരു ആംപ്ലിഫയറിൻ്റെ 'ഓപ്പൺ-ലൂപ്പ് ഗെയിൻ' (Open-Loop Gain) വളരെ ഉയർന്നതായിരിക്കുമ്പോൾ, അതിൻ്റെ സാധാരണ ഉപയോഗത്തിന് എന്ത് ചേർക്കണം?