Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ നാലിൽ ഒന്ന് 50 ആയാൽ സംഖ്യയുടെ പത്തിൽ ഒന്നു എത്ര

A25

B10

C20

D8

Answer:

C. 20

Read Explanation:

സംഖ്യ X ആയാൽ X/4 = 50 X = 200 X/10 = 200/10 = 20


Related Questions:

വലിയ ഭിന്നമേത്?
0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാരൂപം ഏത് ?
5/8, 2/3, 7/9, 3/5 ഇവയിൽ വലിയ സംഖ്യ ഏത്
1/12 + 1/24 + 1/6 + 1/4 =

300[50.20.16]300-[\frac{5-0.2}{0.16}] എത്ര?