Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 10% എന്നത് 300 ൻ്റെ 20% നു തുല്യമാണ് എങ്കിൽ സംഖ്യ എത്ര?

A600

B150

C450

D700

Answer:

A. 600

Read Explanation:

സംഖ്യ X ആയാൽ X × 10/100 = 300 × 20/100 X = (300 × 20 × 100)/(100 × 10) = 600


Related Questions:

1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?
264-ന്റെ 12.5% എന്നത് ഏത് സംഖ്യയുടെ 50% ആകുന്നു?
300 ൻ്റെ 25% ൻ്റെ 20% എത്ര ?
ഒരു സംഖ്യയുടെ മൂന്നിൽ ഒന്നിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 60% എത്ര?
സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?