Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 1/4- ഭാഗം 50, എങ്കിൽ അതിന്റെ 1/10 ഭാഗം എത്ര?

A25

B20

C100

D10

Answer:

B. 20

Read Explanation:

സംഖ്യ X ആയാൽ X/4 = 50 X = 50 × 4 = 200 X/10 = 200/10 = 20


Related Questions:

√0.16 എത്ര?
ചുവടെ കൊടുത്തിരിക്കുന്നവയിൽ 3/8 എന്ന ഭിന്ന സംഖ്യയെ സംബന്ധിച്ചിടത്തോളം ശരിയല്ലാത്ത പ്രസ്താവന ഏത് ?
ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് 1/6 ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ ഏത്?
1/2 ൻ്റെ ഗുണനവിപരീതം കണ്ടെത്തുക.
1/8 + 2/7 = ____ ?