Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 14 മടങ്ങിനോട് അതേ സംഖ്യ കൂട്ടിയാൽ 195 കിട്ടും.സംഖ്യ ഏത്?

A16

B15

C14

D13

Answer:

D. 13

Read Explanation:

സംഖ്യ = X സംഖ്യയുടെ 14 മടങ്ങിനോട് അതേ സംഖ്യ കൂട്ടിയാൽ = X + 14X = 15X 15X = 195 X = 195/15 x = 13


Related Questions:

-12 ൽ നിന്നും -10 കുറയ്ക്കുക:
ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?
രാഹുൽ 75 മീറ്റർ നീളമുള്ള വേലികെട്ടാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം 12¼ മീറ്റർ നീളത്തിൽ വേലി കെട്ടി. രണ്ടാം ദിവസം 11¾ മീറ്റർ നീളത്തിൽ വേലികെട്ടി. ഇനി എത്ര മീറ്റർ കൂടി വേലി കെട്ടാനുണ്ട് ?
16 മീറ്റർ ഉയരമുള്ള കവുങ്ങ് 6 മീറ്റർ ഉയരത്തിൽ നിന്നൊടിഞ്ഞ് തറയിൽ മുട്ടി നിൽക്കുന്നു. കവുങ്ങിന്റെചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത് ?
2,3,4,6,8 എന്നീ സംഖ്യകൾ കൊണ്ടു നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ വർഗം താഴെ പറയുന്നവയിൽ ഏതാണ് ?