ഒരു സംഖ്യയുടെ 20 ശതമാനത്തോട് 10 കൂട്ടിയാൽ 280 ലഭിക്കും എങ്കിൽ സംഖ്യ ഏത്?A1500B1260C1350D1400Answer: C. 1350 Read Explanation: സംഖ്യ X ആയാൽ X × 20/100 + 10 = 280 X × 20/100 = 270 X = 270 × 100/20 = 1350Read more in App