Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 40%വും 75%വും തമ്മിലുള്ള വ്യത്യാസം 1400 ആണെങ്കിൽ സംഖ്യ ഏത് ?

A6000

B5000

C4000

D3000

Answer:

C. 4000

Read Explanation:

75% വും 40% വും തമ്മിലുള്ള വ്യത്യാസം = (75 - 40)% = 35% 35% = 1400 സംഖ്യ 100% = 1400/35 × 100 = 4000


Related Questions:

ഒരു സംഖ്യയുടെ 50% = 100 .എങ്കിൽ സംഖ്യയേത് ?
A man purchased an article at 3/4th of the listed price and sold at half more than the listed price. What was his gain percentage?
400 ൻ്റെ എത്ര ശതമാനം ആണ് 40
700 ന്റെ 20% എത്ര?
The price of a book was first increased by 25% and then reduced by 20%. What is the change in its original price?