ഒരു സംഖ്യയുടെ 5% ത്തിൻറെ 10% ,30 ആണ് എങ്കിൽ സംഖ്യ എത്ര?A3000B12000C6000D4500Answer: C. 6000 Read Explanation: സംഖ്യ X ആയാൽ X × 5/100 × 10/100 = 30 X = 30 × 100 × 100/(5 × 10) = 6000Read more in App