App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 7/8 ഭാഗവും, ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ, 74 കിട്ടും. എന്നാൽ സംഖ്യ എത് ?

A48

B36

C52

D30

Answer:

A. 48

Read Explanation:

ഒരു സംഖ്യയുടെ 7/8 ഭാഗവും, ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ, 74 കിട്ടും.

അതായത്,

7/8 x + 2/3 x = 74

(7/8 + 2/3) x = 74

[(21+16)/24] x = 74

(37 / 24) x = 74

x = 74 x (24/37)

x = 2 x 24

x = 48


Related Questions:

4/5 നോട് എത്ര കൂട്ടിയാൽ 1 കിട്ടും
Simplify 0.25 +0.036 +0.0075 :

112+214334=?1\frac{1}{2}+2\frac{1}{4}-3\frac{3}{4}=?

112+3/4+1/4+1/2=1\frac12 + 3/4 + 1/4 + 1/2 =

ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2