App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 33⅓ കൊണ്ട് ഗുണിക്കുമ്പോൾ 8100 ലഭിച്ചെങ്കിൽ സംഖ്യയുടെ 60% എത്ര ?

A1458

B145.8

C1450

D154.8

Answer:

B. 145.8

Read Explanation:

സംഖ്യ X ആയാൽ X × 33⅓ = 8100 X × 100/3 = 8100 X = 8100× 3/100 സംഖ്യയുടെ 60% = 8100×3/100 × 60/100 = 14580/100 = 145.8


Related Questions:

മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?
ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?
In an examination 86% of the candidates passed and 224 failed. How many candidates appeared for the exam?
Find 33 1/3% of 900
If a number is increased by 30% and then from the increased number its 30% is decreased then what will be the change?