App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയേക്കാൾ വലുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ______ എന്നു പറയുന്നു

Aആരോഹണ സഞ്ചിതാവൃത്തി

Bഅവരോഹണ സഞ്ചിതാവൃത്തി

Cശതമാന ആവർത്തി

Dവേറിട്ട ആവൃത്തി

Answer:

B. അവരോഹണ സഞ്ചിതാവൃത്തി

Read Explanation:

ഒരു സംഖ്യയേക്കാൾ വലുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ അവരോഹണ സഞ്ചിതാവൃത്തി ( Greater than cumulative frequency or more than cumulative frequency) എന്നു പറയുന്നു


Related Questions:

ഒരു ഡൈ എറിഞ്ഞു , 2 നേക്കാൾ വലിയ സംഖ്യ കിട്ടാനുള്ള സംഭവ്യത എന്താണ് ?
ശേഖരിച്ച അസംസ്‌ക്യത വസ്‌തുതകളെയും സംഖ്യകളെയും പറയുന്നത് :
വ്യതിയാനങ്ങളുടെ വർഗങ്ങളുടെ തുക ഏറ്റവും കുറവാകുന്നത് .................. ൽ നിന്നും വ്യതിയാനം കണക്കാകുമ്പോഴാണ്.
ഒരു ഡാറ്റയിലെ ഏറ്ററ്വും കൂടിയ വിലയും ഏറ്ററ്വും കുറഞ്ഞ വിലയും തമ്മിലുള്ള വ്യത്യാസമാണ് :
ഓരോ വിലകളുടെയും ആവൃത്തികൾ ആകെ ആവൃത്തിയുടെ എത്ര ശതമാനമാണ് എന്ന് സൂചിപ്പിക്കുന്ന പട്ടികകളാണ് _____