Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 124% എത്ര ?

A342

B360.5

C353.4

D335.6

Answer:

C. 353.4

Read Explanation:

സംഖ്യ X ആയാൽ X × 80/100 = 228 X= 228 × 100/80 = 285 സംഖ്യയുടെ 124% = 285 × 124/100 = 353.4


Related Questions:

റഹീമിന്റെ വരുമാനത്തേക്കാൾ 20% കുറവാണ് രാജുവിന്റെ വരുമാനം. റഹീമിന്റെ വരുമാനം രാജുവിന്റെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ് ?
Kacita's attendance in her school for the academic session 2018-2019 was 216 days. On computing her attendance, it was observed that her attendance was 90%. The total working days of the school were:
A town has 40% men and 35% women in its population. Of all the children in the town, 40% are girls. If the total number of girls is 1200 what is the total population?
10 ന്റെ 30% + 30 ന്റെ 10 % എത്ര ?
38% of 4500 - 25% of ? = 1640