Challenger App

No.1 PSC Learning App

1M+ Downloads
ഒരു സങ്കുലത്തിന്റെ കാന്തിക സ്വഭാവം (magnetic property) ഉപയോഗിച്ച് ഏത് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഘടന പ്രവചിക്കാൻ സാധിക്കുന്നത്?

Aതന്മാത്രാ ഓർബിറ്റൽ സിദ്ധാന്തം

Bസംയോജക ബന്ധന സിദ്ധാന്തം

Cപരൽക്ഷേത്ര സിദ്ധാന്തം

Dലിഗാൻഡ് ക്ഷേത്ര സിദ്ധാന്തം

Answer:

B. സംയോജക ബന്ധന സിദ്ധാന്തം

Read Explanation:

ഒരു സങ്കുലത്തിൻ്റെ കാന്തിക സ്വഭാവം അറിയാമെങ്കിൽ നമുക്ക് അതിന്റെ ഘടന സംയോജക ബന്ധന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവചിക്കാൻ കഴിയും


Related Questions:

അരീനുകൾ സാധാരണയായി കാണിക്കുന്ന രാസപ്രവർത്തനത്തിന്റെ പേരെന്താണ്?
വെർണറുടെ സിദ്ധാന്തത്തിലെ പ്രാഥമിക സംയോജകതയുടെ സ്വഭാവം എന്താണ്?
Law of multiple proportion was put forward by
പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാനിധ്യം പ്രവചിച്ച ശാസ്ത്രഞ്ജൻ :
Which of the following group of hydrocarbons follows the general formula of CnH2n?