App Logo

No.1 PSC Learning App

1M+ Downloads
ഒരു സഞ്ചിയിൽ 36.75 കിലോഗ്രാം അരി ഉണ്ട് ഇത് തുല്യമായി 7 സഞ്ചികളിലാക്കിയാൽ ഒരു സഞ്ചിയിൽ എത്ര കിലോഗ്രാം അരി ഉണ്ടായിരിക്കും

A5.75

B5.15

C5.5

D5.25

Answer:

D. 5.25

Read Explanation:

ആകെ അരിയുടെ അളവ് = 36.75 kg 7 സഞ്ചി കളിയാക്കിയാൽ ഒരു സഞ്ചിയിലെ അരിയുടെ അളവ് = 36.75/7 = 5.25


Related Questions:

1/10 = 0.1 ആയാൽ 10/100 ൻ്റെ ദശാംശരൂപം എന്ത് ?

34\frac{3}{-4} -------- 56\frac{-5}{6} (Compare)

image.png
5 ൻ്റെ ഗുണിതമായ ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ :
1.25 നു തുല്യമായ ഭിന്നസംഖ്യ.