Challenger App

No.1 PSC Learning App

1M+ Downloads
ഒരു സന്തുലിത സ്ഥാനത്തിന്റെ ഇരുവശങ്ങളിലേക്കുമായി മുന്നോട്ടും പിന്നോട്ടുമുള്ള വസ്തുക്കളുടെ ചലനത്തെ ................... എന്നു പറയുന്നു.

Aക്രമരഹിത ചലനം (Random Motion):

Bദോലന ചലനങ്ങൾ (Oscillatory Motion):

Cഭ്രമണ ചലനം (Rotational Motion):

Dസ്ഥാനാന്തര ചലനം (Translational Motion):

Answer:

B. ദോലന ചലനങ്ങൾ (Oscillatory Motion):

Read Explanation:

ദോലന ചലനം (Oscillatory Motion):

  • ഒരു നിശ്ചിത ബിന്ദുവിനെ അടിസ്ഥാനമാക്കി ഒരു വസ്തു മുന്നോട്ടും പിന്നോട്ടും ആവർത്തിച്ച് ചലിക്കുന്ന ചലനമാണിത്.

  • ഉദാഹരണങ്ങൾ:

    • പെൻഡുലത്തിന്റെ ചലനം.

    • സ്പ്രിംഗിന്റെ ചലനം.

    • ഊഞ്ഞാലിന്റെ ചലനം,

    • വാഹനത്തിലെ വൈപ്പറിന്റെ ചലനം,

    • തൂക്കിയിട്ട് തൂക്കുവിളക്കിന്റെ ചലനം തുടങ്ങിയവ


Related Questions:

A block of ice :
In which medium sound travels faster ?
ഇലാസ്തികതയുടെ പരിധിയിൽ (Elastic Limit) ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പ്രതിരോധബലം (Restoring Force) എന്തിനു നേർ അനുപാതത്തിലായിരിക്കും?
ഹൃദയാഘാതവുമായി ബന്ധപ്പെട്ട നിയമം.................ആണ്
MOSFET (Metal-Oxide-Semiconductor Field-Effect Transistor) ന്റെ പ്രധാന നേട്ടം എന്താണ്?