App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

A2

B8

C3

D4

Answer:

D. 4

Read Explanation:

1 വശം = a വിസ്തീർണം = a² ഒരു വശം ഇരട്ടിച്ച ശേഷം, ഒരു വശം= 2a വിസ്തീർണം = (2a)² =4a² 4 മടങ്ങ് വർദ്ധിക്കും


Related Questions:

12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?
ഒരു ലംബകത്തിന്‍റെ രണ്ട് സമാന്തര വശങ്ങളുടെ നീളങ്ങള്‍ 19 മീറ്റര്‍, 23 മീറ്റര്‍ എന്നിങ്ങനെയാണ്. അതിന്റെ ഉയരം 17 മീറ്റര്‍ ആണെങ്കില്‍, ലംബകത്തിന്‍റെ പരപ്പളവ്‌ എത്ര?
ഒരു ദീർഘ ചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിനെ ചുറ്റളവ് 16 cm ആയാൽ, വിസ്തീർണം എത്ര ?
14 സെന്റീമീറ്റർ ആരവും 3 സെന്റീമീറ്റർ കനവും ഉള്ള 30 വൃത്താകൃതിയിലുള്ള പ്ലേറ്റുകൾ ഒന്നിനു മുകളിൽ മറ്റൊന്നായി സ്ഥാപിച്ച് ഒരു സിലിണ്ടർ ഉണ്ടാക്കുന്നു. സിലിണ്ടറിന്റെ ഉപരിതല വിസ്തീർണ്ണം കണ്ടെത്തുക.
ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?