App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ വിസ്തീർണം 16m². വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന സമചതുരത്തിന്റെ വിസ്തീർണമെന്ത്?

A8m²

B4m²

C48m²

D6m²

Answer:

A. 8m²

Read Explanation:

വിസ്തീർണം = a² = 16m² വശം = 4 m പുതുതായി രൂപം കൊണ്ട സമചതുരത്തിന്റെ വശം = 2√2 സമചതുരത്തിൻറെ വിസ്തീർണം = 2√2 × 2√2 = 8m²


Related Questions:

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .
15 cm നീളം 13 cm വീതി 12 cm കനവുമുള്ള ഒരു തടിയിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം?
ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിന്റെ 16/π ആണ്. സമചതുരത്തിന്റെ വശത്തിന്റെയും, വൃത്തത്തിന്റെ വ്യാസത്തിന്റെയും അനുപാതം എന്താണ്?
10 cm, 8 cm, 6 cm വശങ്ങളുള്ള ത്രികോണത്തിന്റെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന ത്രികോണത്തിന്റെ ചുറ്റളവെത്ര?