Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമരിറ്റൻറെ പരിശോധനക്ക് കമ്മീഷനെ നിയമിക്കുന്നതെപ്പോൾ ?

Aസമരിറ്റൻറെ പങ്കെടുക്കലിൽ താമസം വരികയും അസൗകര്യമോ വരികയോ

Bകേസിനു യുക്തിരഹിതമായ സാഹചര്യം വരികയോ

Cകോടതിയോ/മജിസ്ട്രാറ്റോ സൗകര്യമായ സ്ഥലത്തു പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലോ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഒരു സമരിറ്റൻറെ പരിശോധനക്ക് കമ്മീഷനെ നിയമിക്കുന്ന സാഹചര്യങ്ങൾ : സമരിറ്റൻറെ പങ്കെടുക്കലിൽ താമസം വരികയും അസൗകര്യമോ വരികയോ കേസിനു യുക്തിരഹിതമായ സാഹചര്യം വരികയോ കോടതിയോ/മജിസ്ട്രാറ്റോ സൗകര്യമായ സ്ഥലത്തു പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലോ


Related Questions:

നല്ല സമരിട്ടനായി ഏതൊരു വ്യക്തിയെയും മതം ,ദേശീയത ,ജാതി ,ലിംഗഭേദമില്ലാതെ മാന്യമായി പരിഗണിക്കപ്പെടും എന്ന് പറയുന്ന വകുപ്പ്?
കമ്മീഷനെ നിയമിക്കുന്നതു crpc ഏതു വകുപ്പനുസരിച്ചാണ് ?

രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട് മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ.

  1. പോലിസ് അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ
  2. ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം
  3. അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ് യൂണിഫോം ഒഴിവാക്കി, സാധാരണ വേഷത്തിൽ ആയിരിക്കണം
  4. ഗ്രാമീണരെ പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം
    നല്ല സമരിറ്റനെ ചുവടെ പറയുന്ന കാര്യങ്ങളിൽ നിർബന്ധിക്കാൻ പാടില്ല :
    ഒരു നല്ല സമരിറ്റൻ ദൃക്‌സാക്ഷിയാകാൻ സ്വമേധയാ തയ്യാറായിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ തെളിവ് രേഖപ്പെടുത്താൻ പറയുന്ന CRPC വകുപ്പ്?