App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?

A34

B17

C7

D10

Answer:

C. 7

Read Explanation:

ആദ്യത്തെ 10 പദങ്ങളുടെ തുക 340 n/2(2a+(n-1)d)=340 10/2(2a+9d)=340 2a+9d=68 ........(1) ആദ്യത്തെ 5 പദങ്ങളുടെ തുക 95 n/2(2a+(n-1)d)=95 5/2(2a+4d)=95 2a+4d= 38 .......(2) (1) & (2) ⇒ 5d = 30 d=6 (2)⇒ 2a + 24 =38 2a = 14 ⇒ a =7


Related Questions:

7നും 100 നും ഇടയിൽ 7 കൊണ്ട് നിശേഷം ഹരിക്കാവുന്ന രണ്ടക്ക സംഖ്യകളുടെ എണ്ണം എത്ര?
ഒരു വരിയിൽ 50 cm അകലത്തിൽ ചെടികൾ നട്ടു. ഒന്നാമത്തെ ചെടിയും പതിനൊന്നാമത്തെ ചെടിയും തമ്മിലുള്ള അകലം എത്ര?

WhatsApp Image 2025-01-30 at 20.36.29.jpeg

സമചതുരം ABCD യുടെ വശങ്ങളുടെ മധ്യബിന്ദുക്കളാണ് P, Q, R, S. ഷെയ്ഡ് ഇല്ലാത്ത സ്ഥലം സമചതുരത്തിന്റെ എത ഭാഗം വരും?

ഒരു സംഖ്യശ്രേണിയിൽ രണ്ടാം പദവും ഏഴാം പദവുംതമ്മിലുള്ള അനുപാതം 1/3 ആണ്. അഞ്ചാം പദം 11 ആണെങ്കിൽ പതിനഞ്ചാം പദം എത്ര?
ഒരു സമാന്തരശ്രേണിയിലെ 3മത്തേതും 4 മത്തേയും സംഖ്യകൾ 8 , 2 എന്നിവയാണ് എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?