App Logo

No.1 PSC Learning App

1M+ Downloads
ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് ----

Aബീജപ്രജനനം

Bസസ്യപ്രജനനം

Cലൈംഗികപ്രത്യുൽപാദനം

Dകായിക പ്രജനനം

Answer:

D. കായിക പ്രജനനം

Read Explanation:

ഒരു സസ്യത്തിന്റെ കായികഭാഗങ്ങളായ വേര്, തണ്ട്, ഇല, ഭൂകാണ്ഡം എന്നിവയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്ന പ്രക്രിയയാണ് കായിക പ്രജനനം ഉദാഹരണങ്ങൾ - മരച്ചീനി, മധുരക്കിഴങ്ങ്, കാച്ചിൽ, ചെമ്പരത്തി, റോസ്, ഇലമുളച്ചി, നിലപ്പന, ഇഞ്ചി, മഞ്ഞൾ, വേപ്പ്, ശീമപ്ലാവ്


Related Questions:

വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----
താഴെ പറയുന്ന സസ്യങ്ങളിൽ കായികപ്രജനനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?
തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് ഏത് ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞന്റെ പരിശ്രമങ്ങളായിരുന്നു
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന ഷഡ്പദം
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?