App Logo

No.1 PSC Learning App

1M+ Downloads
ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?

Aചോദനം

Bഉപഭോഗം

Cആഗ്രഹം

Dഉൽപ്പാദനധർമ്മം

Answer:

A. ചോദനം

Read Explanation:

  • ചോദനം(Demand) : ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നദ്ധത എന്നിവയുടെ പിൻബലത്തോടു കൂടിയ ആഗ്രഹത്തെ ചോദനം എന്നുപറയുന്നു.

  • മനുഷ്യൻ തൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗക്കുന്നതിനെ ഉപഭോഗം(Consumption)എന്നുപറയുന്നു.

  • ഒരു നിശ്ചിത കാലയളവിൽ ഉൽപാദന പ്രക്രിയയിൽ ഉപയോഗിച്ചിട്ടുള്ള നിവേശങ്ങളും നിർമ്മിക്കപ്പെടുന്ന ഉല്പന്നങ്ങളും തമ്മിലുള്ള സാങ്കേതികബന്ധമാണ് ഉൽപാദനധർമ്മം.


Related Questions:

ഐക്യരാഷ്ട്രസഭയുടെ എത്രതരം സുസ്ഥിരവികസന ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത് ?
ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് എന്ത്?
ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
താഴെ പറയുന്നവയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്ൻറെ സവിശേഷതയെ കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ഐക്യരാഷ്ട്ര സഭ ഏത് വർഷമാണ് 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന ആശയം മുന്നോട്ട് കൊണ്ട് വന്നത് ?