Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാധനത്തിന് വില 20% കുറച്ചാണ് വിറ്റിരുന്നത്. വില കുറച്ചതു മതിയാക്കി ആദ്യത്തെ വിലയ്ക്ക് തന്നെ വിൽക്കണമെങ്കിൽ ഇപ്പോഴത്തെ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?

A20%

B16 2/3%

C24%

D25%

Answer:

D. 25%

Read Explanation:

സാധനത്തിന് വില 100 രൂപ ആണെങ്കിൽ 20 ശതമാനം കുറയുമ്പോൾ 80. 80 നിന്ന് 100 ആകണമെങ്കിൽ 80 ന്റെ 25% ആയ 20 രൂപ വർധിപ്പിക്കണം.


Related Questions:

A mobile phone is sold for Rs 5060 at a gain of 10%. What would have been the gain or loss per cent if it had been sold for Rs 4370​?
ഒരാൾ 650 രൂപയ്ക്ക് നാളികേരം വാങ്ങി, 598 രൂപയ്ക്ക് വിറ്റു. അയാളുടെ നഷ്ടം എത്ര ശതമാനമാണ് ?
ഒരു വ്യാപാരി ഒരു ഷർട്ടിന് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്,മൊത്തം ഇടപാടിൽ അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ട ശതമാനം എന്തായിരുന്നു?
ഒരു ടൂത്ത്പേസ്റ്റ് വാങ്ങിയപ്പോൾ അതിനുമേൽ 20% കൂടുതൽ എന്ന് എഴുതിയിട്ടുണ്ട്. ഇത് എത്ര ശതമാനം കിഴിവ് ആയിരിക്കും?
10 ഷർട്ടുകൾ വിറ്റപ്പോൾ 1 ഷർട്ടിന്റെ വാങ്ങിയ വില നഷ്ടമായാൽ , നഷ്ട ശതമാനം എത്ര ?