ഒരു സാധാരണ സിഡിയുടെ വ്യാസം?
A12 cm
B14 cm
C6 cm
D10 cm
Answer:
A. 12 cm
Read Explanation:
ഒപ്റ്റിക്കൽ ഡിസ്ക്
സിഡി, ഡിവിഡി, ബ്ലൂറേ ഡിസ്ക് എന്നിവയാണ് പ്രധാന ഒപ്റ്റിക്കൽ ഡിസ്കുകൾ.
ഫ്ലോപ്പി ഡിസ്കിനേക്കാൾ വലിയ സംഭരണശേഷിയും ഹാർഡ് ഡിസ്കിനെക്കാൾ ചെറിയ സംഭരണശേഷിയുമുള്ള ഉപകരണമാണ് കോംപാക്റ്റ് ഡിസ്ക് (സിഡി).
650എംബി മുതൽ 750എംബി വരെയാണ് സിഡിയുടെ സംഭരണശേഷി.
ഒരു സാധാരണ സിഡിയുടെ വ്യാസം 12 സെൻ്റീമീറ്റർ ആണ്.