Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാമൂഹിക ഗ്രൂപ്പിൽ ഒരു വ്യക്തിയുടെ ആകർഷണവും വികർഷണവും പഠിക്കുന്ന രീതി ഏതാണ്?

Aസർവേ രീതി

Bക്രിയാഗവേഷണം

Cസമൂഹമിതി

Dമനശ്ശാസ്ത്ര ശോധകങ്ങൾ

Answer:

C. സമൂഹമിതി

Read Explanation:

  • സമൂഹത്തിൽ ഒരു വ്യക്തി ഇടപെടുന്ന രീതികൾ, ഒരു ഗ്രൂപ്പിലെ ഇഷ്ടാനിഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവ പഠിക്കുന്ന രീതിയാണ് സമൂഹമിതി (Sociometry).

Related Questions:

താഴെ പറയുന്നവയിൽ കേസ് സ്റ്റഡിയുടെ പരിമിതി ?
A physical science teacher uses an interactive whiteboard, online simulations, and virtual lab tools to teach about complex topics like quantum mechanics. This is an example of:
Which of the following describes an 'effective teacher' in the context of teaching the principles of electricity?
A physical science teacher uses an interactive whiteboard, online simulations, and virtual lab tools to teach about complex topics like quantum mechanics. This is an example of:
നിരീക്ഷണരീതിയുടെ പരിമിതികളിൽ പെടാത്തത് ഏതാണ് ?