ഒരു സ്കൂളിലെ ആകെ കുട്ടികളിൽ 60% ആൺകുട്ടികളാണ്. പെൺകുട്ടികളുടെ എണ്ണം 500 ആയാൽ, ആ സ്കൂളിൽ എത്ര ആൺകുട്ടികൾ ഉണ്ട് ?A750B1250C800D850Answer: A. 750 Read Explanation: പെൺകുട്ടികളുടെ എണ്ണം = 40% = 500 ആൺകുട്ടികളുടെ എണ്ണം = 60% = 500*60/40 =750Read more in App