ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 7 : 9 ആണ്. ആ സ്കൂളിൽ ആകെ 256 കുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
A16
B32
C24
D8
Answer:
B. 32
Read Explanation:
ആൺകുട്ടികൾ: പെൺകുട്ടികൾ= 7 : 9
= 7x : 9x
ആകെ കുട്ടികൾ= 16x = 256
X = 256/16 = 16
വ്യത്യാസം = 2x = 2 × 16
= 32