Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിലെ 60% കുട്ടികളും ആൺകുട്ടികൾ ആണ്. പെൺകുട്ടികളുടെ എണ്ണം 972 ഉം ആണെങ്കിൽ, സ്കൂളിൽ എത്ര ആൺകുട്ടികളുണ്ട്?

A1220

B1458

C1228

D1400

Answer:

B. 1458

Read Explanation:

60% ആൺകുട്ടികൾ ആണ്. പെൺകുട്ടികളുടെ എണ്ണം = 40% =972 ആൺകുട്ടികളുടെ എണ്ണം =972*60/40 =1458


Related Questions:

If x% of 10.8 = 32.4, then find 'x'.
The price of petrol is increased by 25%. By how much percent should a car owner should reduce his consumption of petrol so that the expenditure on petrol would not increase?
Find 87.5% of 480
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ 30% കൂടുതലാണ്. എങ്കിൽ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?
180 ൻ്റെ എത്ര ശതമാനം ആണ് 36?