ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു. “ഇതു എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് . ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ?Aചെറിയമ്മBഅമ്മുമ്മCഅമ്മ |DസഹോദരിAnswer: C. അമ്മ | Read Explanation: എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് ⇒എന്റെ അച്ഛന്റെ മകൻ = സഹോദരൻ എന്റെ സഹോദരൻ്റെ അമ്മൂമ്മയുടെ ഒരേയൊരു മകൾ = അമ്മRead more in App