Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു. “ഇതു എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് . ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ?

Aചെറിയമ്മ

Bഅമ്മുമ്മ

Cഅമ്മ |

Dസഹോദരി

Answer:

C. അമ്മ |

Read Explanation:

എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് ⇒എന്റെ അച്ഛന്റെ മകൻ = സഹോദരൻ എന്റെ സഹോദരൻ്റെ അമ്മൂമ്മയുടെ ഒരേയൊരു മകൾ = അമ്മ


Related Questions:

A, B യുടെ അച്ഛനാണ്, B യുടെ ഏക സഹോദരനാണ് C C യുടെ മകൻ D യും അമ്മ E യും ആണ്.B യുടെ മകൾ ആണ് F. എങ്കിൽ F, E യുടെ ആരാണ് ?
A, Bയുടെ ഭർത്താവാണ്. Cയും Dയും Bയുടെ മക്കളാണ്. E, A യുടെ അച്ഛനാണ്, എങ്കിൽ E യുടെ ആരാണ് B?
ആബേലിന് ഒരു സഹോദരൻ ടോം ഉണ്ട്. ഡെന്നിസിന്റെ മകനാണ് ആബേൽ. ഡെന്നിസിന്റെ പിതാവാണ് ഡാനി. ബന്ധത്തിന്റെ കാര്യത്തിൽ, ടോം ഡാനിയുടെ ആരാണ് ?
അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?
ഞങ്ങളും ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര?