App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ഥിരം സഭയാണ് _________ .

Aലോകസഭ

Bമന്ത്രിസഭ

Cരാജ്യസഭ

Dനിയമനിർമ്മാണസഭ

Answer:

C. രാജ്യസഭ


Related Questions:

മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?
ഇന്ത്യൻ പാർലമെൻ്റിൽ ഉൾപ്പെടുന്നത് :
പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?
സുമിത്ര മഹാജൻ ലോക്സഭയുടെ എത്രാമത്തെ സ്പീക്കർ ആയിരുന്നു?
സർക്കാരിൻ്റെ ധനവിനിയോഗം, റവന്യു എന്നിവയെ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ചക്ക് വരുന്ന ബിൽ ഏത് ?