App Logo

No.1 PSC Learning App

1M+ Downloads
ഒരു സർക്യൂട്ടിൽ പ്രതിരോധങ്ങളെ ഒന്നിനോട് തുടർച്ചയായി ബന്ധിപ്പിച്ച് സർക്യൂട്ട് ഒറ്റപ്പാതയിലൂടെ പൂർത്തിയാക്കുന്നു ഇത് അറിയപ്പെടുന്നത് ?

Aശ്രേണീരിതി

Bചാലകമീതി

Cസംവഹനരീതി

Dഇതൊന്നുമല്ല

Answer:

A. ശ്രേണീരിതി

Read Explanation:

  • ഒരു സർക്യൂട്ടിൽ പ്രതിരോധങ്ങളെ ഒന്നിനോട് തുടർച്ചയായി ബന്ധിപ്പിച്ച് സർക്യൂട്ട് ഒറ്റപ്പാതയിലൂടെ പൂർത്തിയാക്കുന്ന രീതി - ശ്രേണീരീതി 
  • ശ്രേണീരീതിയിൽ പ്രതിരോധങ്ങളെ ബന്ധിപ്പിക്കുമ്പോൾ സഫലപ്രതിരോധം കൂടുന്നു
  • ശ്രേണീരീതിയിൽ പ്രതിരോധകങ്ങൾ ബന്ധിപ്പിക്കുമ്പോൾ സഫലപ്രതിരോധം പ്രതിരോധങ്ങളുടെ ആകെ തുകയായിരിക്കും
  • പൊട്ടൻഷ്യൽ വ്യത്യാസം അനുസരിച്ച് പ്രതിരോധകത്തിന്റെ മൂല്യം വിഭജിക്കുന്ന തരം പ്രതിരോധ രീതി - ശ്രേണീരീതി

Related Questions:

സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്നു. ഇത്തരം ബൾബുകളെ വിളിക്കുന്നത് ?
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?
താപോർജത്തിൻറെ സ്വഭാവ സവിശേഷതകളെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനങ്ങളെക്കുറിച്ചും പഠനം നടത്തിയ ശാസ്ത്രജ്ഞനാര് ?
ഒരു കൂലോം ചാർജ് ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി ഒരു ജൂൾ ആണെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത ആയിരിക്കും ?
ഹീറ്റിംഗ് കോയിലിൽ ഉപയോഗിക്കുന്ന ലോഹ പഥാർത്ഥമേത് ?