ഒരു ഹൈഡ്രോകാർബണിന്റെ ശാഖയായി വരുന്ന –CH₃ ഗ്രൂപ്പിന് IUPAC നാമകരണത്തിൽ എന്ത് പദമൂലമാണ് ചേർത്ത് എഴുതുന്നത്?AylBolCinDeneAnswer: A. yl Read Explanation: ആൽക്കൈൽ ഗ്രൂപ്പ് കാർബൺ ചെയിനിൽ കാർബൺ ആറ്റങ്ങളുമായി ബന്ധിച്ചിരിക്കുന്ന ചെറുശാഖകൾ ആൽക്കെൽ ഗ്രൂപ്പുകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു പൂരിത ഹൈഡ്രോകാർബണിലെ കാർബൺ ആറ്റത്തിൽ നിന്ന് ഒരു ഹൈഡ്രജനെ നീക്കം ചെയ്യുമ്പോഴാണ് ആൽക്കൈൽ ഗ്രൂപ്പ് ലഭിക്കുന്നത്. Read more in App